"കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോള്‍
ഞാനില്ലാതാകുന്നു....."
ഞാനൊരു മലയാളിയാണ് , തനി മലയാളി .. ഞാനടക്കമുള്ള ഈ പ്രപഞ്ചം മുഴുവന്‍ എനിക്ക് ഈ മലയാളത്തിലെഴുതപ്പെട്ട ഒരു കവിതയാണ് ................
= കുഞ്ഞുണ്ണി മാഷ്
No comments:
Post a Comment
ancy kilimanoor